തേമൽ
1.
- കുപ്പമേനി
- കല്ലുപ്പ്
ഇവ അരച്ച് തേമൽ ഉള്ള ഭാഗത്ത് തേയ്ക്കുക.
2. ശീമ അഗസ്തി (ആറ്റ് തകര ) അരച്ച് പുരട്ടുക.
ശർദ്ദിൽ
- ഏലം - 4 ഗ്രാം
- ജീരകം - 8 ഗ്രാം
എന്നിവ 400 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച് 100 മില്ലി കഷായം ആക്കുക. 50 മില്ലി വീതം രണ്ട നേരം കഴിക്കുക.
ഗർഭിണികൾക്കുണ്ടാകുന്ന ശർദ്ദിൽ
മാതള പഴത്തിന്റെ (Pomegranate) ചാർ - 200 മില്ലി എടുത്ത് 200 ഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച് സിറപ്പ് പരുവത്തിൽ ആക്കുക.
തണുത്തശേഷം 2 ടീസ്പൂണ്‍ വീതം 2 നേരം എന്ന അളവിൽ കഴിക്കുക.
No comments:
Post a Comment
Enter your query here.....