Search This Blog

12 May 2013

സിദ്ധ ഗൃഹ വൈദ്യം PART 1

ചെറിയ തരം പനികൾക്ക് 

 

1.

  • തുളസി - 1 പിടി 
  •  
  • കറുക പുല്ല്  - 1 പിടി 
  •  
  • കുരുമുളക് - 1 റ്റീസ്പൂണ്‍ 
 
ഇവ ചതച്ച് 4 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് 1 ഗ്ലാസ് ആക്കുക.
 
 
അളവ്  - 1/4 ഗ്ലാസ് വീതം 4 മണിക്കൂർ ഇടവിട്ട് കൊടുക്കുക
 
 

2

  •  
  • നൊച്ചി ഇല  - 1 പിടി
  •  
  • കുരുമുളക് - 1 ടേബിൾസ്പൂണ്‍  
  •  
  • വെളുത്തുള്ളി  - 5 അല്ലി 
  •  
  • വെറ്റില   -  1 എണ്ണം 
 
 
ഇവ ചതച്ച് ഇട്ട് 4 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് 1 മില്ലി ആക്കുക.
 
 
അളവ്  - 50 മില്ലി വീതം 2 നേരം. ആവശ്യമെങ്കിൽ കരുപ്പട്ടി ചേർക്കാവുന്നതാണ് .

No comments:

Post a Comment

Enter your query here.....