Search This Blog

03 November 2013

സിദ്ധയും ദൈനംദിന ജീവിതവും

സിദ്ധയും ദൈനംദിന ജീവിതവും

രോഗ ചികികിത്സ മാത്രം പ്രതിപാദിക്കുന്ന ഒരു ചികിത്സാ ശാസ്ത്രമെന്നതിലുപരി ജീവിതത്റ്റിന്റെ എല്ലാ വശങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഒരു പരിപൂർണ്ണ ശാസ്ത്രമാണ് സിദ്ധ. മറ്റെല്ലാ ചികിത്സാ ശാസ്ത്രങ്ങളും ശാരീരികവും, മാനസീകവും, സാമൂഹികവുമായ ആരോഗ്യത്തെ പറ്റി പ്രതിപാദിക്കുമ്പോൾ സിദ്ധ ഇവ കൂടാതെ ആത്മീയമായ ആരോഗ്യത്തെക്കൂടി  പൂർണ്ണ ആരോഗ്യത്തിന്റെ  നിർവ്വചനത്തിൽ പെടുത്തിയിരിക്കുന്നു.
 
ദൈനംദിന ജീവിതത്തിൽ ഒരു ചികിത്സാ ശാസ്ത്രത്തിന് വലിയ പ്രസക്തി ഇല്ല. എന്നാൽ ഒരു പൂർണ്ണ ആരോഗ്യ ശാസ്ത്രമെന്ന നിലയിൽ സിദ്ധ ദിവസേനയുള്ള ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
 
ആഹാര ക്രമം, രീതികൾ, ഉറക്കം, കളികൾ , പഠനം, വിവിധ ജോലികൾ, ലൈംഗീക ജീവിതം, എന്നുവേണ്ട പല്ല് തേയ്ക്കുന്നത് , മുഖം കഴുകുന്നത് , എന്തിന് വെറുതെ കോട്ടുവായ് ഇടുന്നത് വരെ ഈ ആരോഗ്യ ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ വരുന്നുണ്ട്.
 
ആഹാരം 
'ഉണവേ മരുന്ത് ...മരുന്തേ ഉണവ്.'
ശരിയായി അളവിൽ കഴിക്കുന്ന ആഹാരം തന്നെ ഉത്തമ ഔഷധം എന്നാണ് സിദ്ധ മതം. ഒരുവൻ അവന്റെ വിശപ്പ് അറിഞ്ഞ ദഹനവ്യവസ്തയുടെ ശക്തി അറിഞ്ഞ്  കഴിക്കുന്ന ഭക്ഷണമാണ് യഥാർത്ഥ ഭക്ഷണം. അതിലും രാവിലെ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഉച്ചയ്ക്ക് വേണ്ടവ,  വൈകുന്നേരം കഴിക്കുന്ന ഭക്ഷണ 
 

27 August 2013

Medicinal Plants 2 (Nilanarakam)

നിലനാരകം 







Naregamia alata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് നിലനാരകം. മലയാമുക്കി എന്ന് മലയാളത്തിലും ത്രിപർണ്ണി എന്നും ആമലവല്ലി എന്നും സംസ്കൃതത്തിലും അറിയപ്പെടുന്നു. സമൂലം ഔഷധയോഗ്യമായ ഒരു ചെറു സസ്യമാണ് ഇത് . 

26 August 2013

Medicinal Plants - 1 (Aanachuvadi)


ആനച്ചുവടി 


നമ്മുടെ തൊടിയിലും തോട്ടത്തിലും സാധാരണയായി കാണുന്ന ഈ ചെടി പല മാറാ രോഗങ്ങൾക്കും ഒരു സിദ്ധ ഔഷധമാണ് .  ആനയുടെ കാലടിപ്പടുകളെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഈ സസ്യത്തിന്റെ ഇലകളുടെ വിന്ന്യാസം.


Elephantopus scaber L. എന്ന ശാസ്ത്ര  നാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധ സസ്യത്തിന് Anti tumor ( മുഴകളെ അലിയിച്ചു കളയുന്ന ശക്തി ) ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് .  ഇതിൽ അടങ്ങിയിരിക്കുന്ന 'എലിഫെന്റോപ്പിൻ' എന്ന രാസവസ്തുവാണത്രേ ഈ പ്രത്യേക ഔഷധ ഗുണത്തിനു പിന്നിൽ . 

11 July 2013

Malaysia Woos 'Siddha' Doctors From India

Siddha medicine has a great scope in Malaysia, as this country has a huge Tamil population. In 2010, a memorandum of understanding (MoU) was signed between India and Malaysia to share knowledge in traditional medicines. Now the country expecting experts in siddha medicine as researchers and practitioners.


Read more:
Bernama News (The Official Portal of National News Agency of Malaysia):
 

29 June 2013

Govt. of Tamilnadu Promotes Siddha Medicines for Dengue.

Govt of Tamilnadu officially announced the efficacy of Papaya Leaf Juice in the management of Dengue fever. They also published the use of Nilavembu Kudineer and juice of Malai vembu two other siddha medicines along with papaya leaf juice in the dengue condition. The chief Secretary to Tamilnadu Govt. instructed all District collectors and healthcare officials to make necessary arrangements for the continuous supply of above said medicine to the public.

 

Nilavembu Kudineer and Adathodai Manapagu for Dengue - Research Finding.

Yes, Siddha Medicines have powerful medicines to beat the epidemics and also with scientific proof. The effectiveness of the combination of Nilavembu Kudineer and Adathodai manapagu, two siddha medicines, in the management of Dengue fever is researched by a group of scientists from Govt. siddha Medical college, Playamkottai and Siddha Clinical Research Unit, Palayamkottai. The research findings are published in the International journal of Current Research. The achievement is done by reserchers Dr. Kalai Arasi.R, Dr. Jeeva Gladys.R, Dr. Elangovan.S, and Dr.Soundararajan.D.K of Govt siddha Medical college Palayamkottai and Dr.Mubarak.H and Dr.Kanakarajan.A of Siddha Clinical Research Unit, Palayamkottai.
 
 
 
According to the research paper the combination showed good response in throbocytopenia in dengue fever. This combination is safe even in paediatric age group without any adverse effects.

Read the Article in IJCR Website -  Click Here

(A Combination of Nilavembu Kudineer and Adathodai Manapagu in the management of dengue fever)

Download Pdf

15 June 2013

District wise disease outbreaks reported in 23rd week of 2013

See The status in Alappuzha....




This is the data between June 3rd to June 9th of 2013.
Source : NRHM

Dengue Status in India.

Dengue Status in India. 2013

Source: National Vector Borne Disease Control Programme

09 June 2013

SIDDHA MEDICINES FOR DENGUE

Special Classical Siddha medicines for Dengue fever. Its preparation and dosage.

Patent for Nilavembu Kudineer soon

Patent for Nilavembu Kudineer soon

 
 
 
King Institute of Preventive Medicine and Research is unique in its activities functioning under Director of Medical Education and Department of Health & Family Welfare, Government of Tamil Nadu. The Institute has been established keeping in mind protection of mankind from scourging infections. It was one of the major institutions in India responsible for eradicating small pox by the production of quality vaccine. The King institute has gradually grown with all round scientific and technological advancements. To this date it is one of the referral centers for bacterial and viral diseases in Tamil Nadu.
Research is on at the King Institute to test out Nilavembu kudineer. The primary results of the research shows that it is the highly effective antipyretic and antiviral drug. The Govt. of Tamil Nadu decided to take patent for this special classical siddha medicine, for its curative action in Dengue fever.
 
Related Links:
3.
 
 

SIDDHA CAN CURE DENGUE

ONLY SIDDHA CAN CURE DENGUE
****************************




 The Government of Tamil Nadu is one of the few state governments that has been aggressively promoting the use of herbal and SIDDHA medicines for the control of dengue and other viral fevers. This initiative is being personally reviewed by the chief minister herself and hence is being implemented very well in the state.

The government has recommended the extracts of papaya leaves, mountain neem leaves and Andrographis paniculata (Nilavembu in Tamil) for the prevention and treatment of dengue fever. The last one is available along with other herbs as Nilavembu Kudineer Chooranam in almost all Siddha hospitals, dispensaries, Siddha section of primary herbal centers and other hospitals in the state. Siddha vaidyars are also dispensing freshly prepared extracts of all herbals. The programme has caught on well as the government’s approval has helped people believe in the prescribed herbals.


 
Usefull links:

06 June 2013

BENEFITS OF GRAPES

Grape is the commonest fruit available in the market. It posses so many health benefits.

 
According to siddha the main actions of grape, which is called as drakshai are
1. It will produce slight loose motion.
2. Increases the Hb level in blood.
3. Cures the abdominal pain.
4. Stops bleeding.
5. Improves cardiac health.
 
Uses:
1. The fresh grape juice given in the dose of 1 teaspoon will stop the loose motion in the time of teething in infants.
2. Decoction of dry grapes will cure the increased thirst and dry cough.
3.  Grapes in various forms such as juice, decoction etc. will be very mch useful in jaundice, cough, fever etc.
Links :
Grapes wiki

04 June 2013

MAKING SIDDHA MEDICINES KNOWN TO THE PEOPLE - 1. NILAVEMBU KUDINEER

NILAVEMBU KUDINEER

'Simple and very effective siddha remedy for fever'


Ingredients:

1 Nilavembu -(Green Chiretta kalmegh) Andrographis paniculata - நிலவேம்பு - കിരിയാത്ത് (നിലവേപ്പ്)

2 Ramacham(Vettiver) - Coleus vettiveroides - வெட்டிவேர்  - രാമച്ചം 

3 Vilamichcha ver - Vetiveria zizaniodes - விலாமிச்சை - വിളാമിച്ച വേര് (ഇരുവേലി)

4 chandanam - Sandal wood - சந்தனம் - ചന്ദനം 

5 Muthanga (Koai kizhangu) -  Cyprus rotundus - கோரைக்கிழங்  - മുത്തങ്ങ 

6 Chukku - Zingiber officinale - சுக்கு - ചുക്ക് 

7 Kaatu patavala valli (Pey putal) - Tricosanthes dioica -பேய்ப்புடல் -  കാട്ട് പടവലം 

8 Kuru milak - Pepper nigrum -  மிளகு - കുരു മുളക് 

9 Parppatakam Mollugo cerviana - பர்ப்படாகம் - പർപ്പടക പുല്ല് 


Uses:
Kulir suram - (Malarial Fever)
Pitha suram -  Bilious fever, Toxic fevers etc
Naadukku Suram - Fever with Shivering
 

29 May 2013

Ayurveda and Siddha a Discussion


This article is planned for those who want to differentiate between Ayurveda and siddha.


Similarity between Ayurveda and Siddha

1.       Both Ayurveda and siddha are Indian Systems of Medicine.

2.       Both the systems have immense traditional knowledge resources.

3.       Both the systems have centuries of history.

4.       Both the medical systems are taught by Gurukula (student stays in teacher’s place and learn by doing all the works assigned by teacher) tradition.

5.       Both the systems use herbal preparations as medicines.

6.       Five element theory is the basic principle of both the systems.

7.       Both system uses the three humours (vatha, pitha and kapha in ayurveda and vali, azhal and iyam in siddha) to explain cause of the diseases.

8.       Naadi (Pulse reading)is the main diagnostic principle used by both the systems.

9.       Both systems give importance to the changes in lifestyle (charya in ayurveda and ozhukkam in siddha) and food pattern not only while taking medicine but also in preventing diseases.

10.   Both medicines possess no side effects when taken in prescribed dose and with prescribed diet regimen.

Deference between  Ayurveda and Siddha


Ayurveda is the life science put forward by the Aryans
Siddha is the life science practiced by the Dravidiens
Basic text books of Ayurveda are in Sanskrit language.
The language of Siddha was Tamil.
Charaka and Susrutha were great Ayurveda Scholars. 
 

Agasthyar and 18 siddhers were the great scholars in siddha
 
107 marma points are explained in ayurveda
108 (96-thoduvarmam and 12-paduvarmam)Varma points explained in Siddha
-
Uses of Alchemy and Muppu(The universal salt) for preparation of higher medicines are the specialty of Siddha.
Uses of different kind of metals and minerals as medicine is less in Ayurveda
Metals and minerals are widely used as medicines in Siddha.

 

28 May 2013

CONSERVATION OF WATER AND SIDDHA

The importance of water - There is no need to say any words, everyone with commonsense in the world would know about that.
"Neerintri amaiyaathu ulagu" it is a Tamil proverb, which means the world cannot exist without water.
Well water is the commonest form of drinking water available. According to Padarthaguna Chinthamani, a siddha text, the features of well water are:
It cures morbid thirst, sense of heat, hunger, Burning sensation of the body, throbbing pain, body pain, Lumbago, giddiness, dropsy and pitha diseases. So there is truth in the saying 'even plain water is a medicine'. Yes, water itself is a medicine.
 
Water conservation is very much described in siddha texts. It starts even from the construction of well. In olden days common well was used by a group of people. Anyone spoil the water would banished from the kingdom after giving punishments. No trees or plants are planted near to well to avoid falling of dry leaves to the well. Also there were a belief that water not exposed to sunlight and moonlight are not good for health.
 
 
Siddha Way of cleaning water
1. well filtered water is taken in a mud pot and three Clearing Nut (Strychnos Potatorum) are crushed and added with the water.

Water is kept aside for 5 to 6 hours. The water become clear and sweet after this.
2. Wood of Emblica Officinalis is immersed in the water for sometime and used.



Links
Clearing Nut (Strychnos Potatorum)

 

No more 'itching' in Future.

Finally the 'ITCHING' is going to be under control. Millions of people are suffering various kinds of itching due to some diseases. Itching is associated with conditions such as Psoriasis, eczema etc





23 May 2013

QUALITIES OF A PHYSICIAN

According to great saint Agasthyar, the qualities of a Good physician are: 


1.            Knowledge of disease.
2.            Know the Cause of disease .
3.            Knowledge of curing the disease
4.            Knowledge of duration of disease .
5.            Knowledge of condition of the patient.
6.            Knowledge of three  temperaments of human body.
7.            Knowledge of changes of climate and nature.
8.            Knowledge of intensity of pain.
9.            Knowledge of recovery /Prognosis.
10.          Knowledge of non-recovery/incurable diseases.
11.          Knowledge of temporary relief.
12.          Knowledge of  preparing medicines.
13.          Knowledge to follow the  ancient rules of medicinal preparations.
14.          Knowledge of blood letting therapy.
15.          Knowledge of surgery.
16.          Knowledge of heat therapy.

21 May 2013

മുള്ളാത്തി ചക്ക - ഒരു സിദ്ധൌഷധം

മുള്ളാത്തി  അഥവാ ലക്ഷ്മണപ്പഴം എന്ന് വിളിക്കുന്ന ഈ പഴം വളരെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. ക്യാൻസർ, പിത്ത രോഗങ്ങൾ, കഫ രോഗങ്ങൾ, മാനസിക രോഗങ്ങൾ, ദഹന കുറവ് എന്നിവയ്ക്കെല്ലാം ഫലപ്രദമായ ഔഷധമാണിത്.

മുള്ളാത്തി ചക്കയെക്കുറിച്ച്  മലയാള മനോരമയിൽ  വന്ന ലേഖനം  ചുവടെ  ചേർക്കുന്നു 

19 May 2013

പ്രഭാത കര്‍മ്മങ്ങള്‍ സിദ്ധയില്‍ PART 1

അതിരാവിലെ എഴുന്നേൽക്കൽ 

 
'നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‌ക്കണമെന്ന്' അമ്മയും അമ്മൂമ്മയും പറയാറുണ്ട്. പക്ഷേ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും നേരത്തേ കിടന്നോ ഇല്ലയോ കതിരോന്‍ വന്ന്‍ തലോടിയാലേ എഴുന്നേല്‍ക്കാന്‍ കഴിയൂ. ഇന്ന് സമൂഹത്തിലെ രീതികള്‍ പ്രേത്യേകിച്ച് ഓവര്‍ടൈം വര്‍ക്കും ലേറ്റ് നൈറ്റ്‌ പാര്‍ട്ടികളും എന്നല്ല എല്ലാ വിധ ടെന്‌ഷനുകളും ചേര്‍ന്ന മനുഷ ജീവിതം ഒരു കുത്തഴിഞ്ഞ പുസ്തകം പോലെ ആയിരിക്കുന്നു. ഒരാളുടെ ഒരു ദിവസത്തെ ചിട്ടകള്‍ ആരംഭിക്കുന്നത് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നെല്‍ക്കുന്നത് മുതലാണ്‌  . ഉറക്കമെഴുന്നെല്‌ക്കുന്നത് തെറ്റിയാല്‌ ആ ദിവസത്തെ മുഴുവന്‍ ക്രമങ്ങളും ചിട്ടകളും തെറ്റുന്നു.  ഒരു മനുഷ്യന്‍ രാവിലെ 4 മണിക്കും 5 മണിക്കും ഇടയില്‍ എഴുന്നെല്‌ക്കണമെന്ന് സിദ്ധ ശാസ്ത്രം അനുസാസിക്കുന്നു. എഴുന്നേറ്റ് അല്‍പ സമയം ദൈവത്തെ സ്മരിച്ച് ദിനചര്യകള്‍ ആരംഭിക്കുകയാണെങ്കില്‍ അന്നത്തെ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുമത്രെ.
   പഥാര്‍ത്ഥഗുണ ചിന്താമണി എന്ന ഗ്രന്ഥത്തിൽ പുലര്‍ച്ചെ എഴുന്നേല്‌ക്കുന്നതിന്റെ ഗുണങ്ങള്‍ ഇങ്ങനെ പ്രധിപാദിച്ചിരിക്കുന്നു . 

"ബുദ്ധിയതര്‍ക്ക് പൊരുന്ത് തെളിവളിക്കും 
ശുത്ത നരമ്പിനറ്റ്ര തൂയ്മൈയുറും - പിത്തൊഴിയും 
താലവഴി വതപിത്തങ്ങ് തത്തനിലൈ മന്നുമതി -
കാലൈ വിഴിപ്പിന്‍ ഗുണത്തൈ കാണ്‍ "
 ബുദ്ധി തെളിക്കുമെന്നും , നാഡീ ഞരമ്പുകളെ  സ്വസ്തമാക്കി  മനസ്സിന് സൌഖ്യം പകരുന്നു , വാതം, പിത്തം, കഫം എന്നിവയെ തുലനപ്പെടുത്താനും ദേഷ്യത്തെ നിയന്ത്രിക്കാനും എല്ലാം അതിരാവിലെ എഴുന്നേൽകുന്നത്  സഹായിക്കുമെന്നാണ് ഇതിനർത്ഥം. 
 
 "Early to bed and early to rise, makes a man healthy, wealthy and wise".
 
 "The early morning has gold in its mouth."
എന്നെല്ലാം  ബെഞ്ചമിൻ ഫ്രാങ്ക്ലിൻ  പറഞ്ഞതും വെറുതെയല്ല.

Useful Links

Wake up Early


 

18 May 2013

മുഖക്കുരുവിന് സിദ്ധ പ്രതിവിധി

മുഖം നിറയെ മുഖക്കുരുവും അതിന്റെ പാടുകളും കൗമാരക്കാരെ എന്നും അലട്ടുന്ന പ്രശ്നമാണ് .   ത്വക്കിന് ഉപരിതലത്തിന് സമീപം ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളുടെ അളവ് കൗമാര കാലത്ത് കൂടുതൽ ആയതിനാലാണ് ഇക്കാലത്ത് മുഖക്കുരു അധികമായി ഉണ്ടാകുന്നത്. പൊടിയും അഴുക്കും മറ്റും ചേർന്ന് ഈ സ്രവങ്ങളുടെ ഒഴുക്ക്
 തടസ്സപ്പെടുത്തുകയും തത്ഭലമായി അതുൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾക്ക് വീക്കവും പഴുപ്പുമുണ്ടാകുന്നു. ഇങ്ങനെയാണ് മുഖക്കുരു ഉണ്ടാകുന്നത്.
 

സിദ്ധ പ്രതിവിധികൾ 

17 May 2013

FOODS AROUND THE DAY

Siddha System of medicine not only deals with the diseases and medicine but also the day today life of a human being. For example it explains vastly about the types of food items to be consumed in each time of a day, ie., morning, noon and night.

 
 
According to siddha, morning is the time of 'Vatha', in which the Vatha humour among the three humours in the body is more predominant. The noon, it is the time of 'Pitha'. Evening time and early night the 'Kapha' humour predominates. The food items should be selected by considering the changes in the humours around the day.
 
According to 'Padarthaguna chinthamani', a siddha text:
 
Time of a day
Food items can be included in Diet.
Morning
Cereals – Rice, Wheat, Oats, Maize, Millet, Barley, Sorghum etc
Pulses – Bengal gram, Pigeon pea dhal, Black gram, Hyacinth bean, Sesame
Indian Mustard, Pepper, Dried Ginger, Asafoetida etc
Noon
Tubers, Fruits
Vatha Natured Food (Potato, Tapioca etc)
Heavy food, Greens, Curd, Buttermilk
Night
Light food items with more water content.
Tender Hyacinth bean, Tender Drum stick, pigeon pea dhal, Brinjal, etc
There are three divisions of the day in which no food can be consumed viz, dawn, sunset and mid night.
 

15 May 2013

സിദ്ധ ഗൃഹവൈദ്യം PART 3

 തേമൽ 

1.
  1. കുപ്പമേനി 
  2. കല്ലുപ്പ് 
  ഇവ അരച്ച് തേമൽ ഉള്ള ഭാഗത്ത്  തേയ്ക്കുക.
 
2. ശീമ അഗസ്തി (ആറ്റ് തകര ) അരച്ച് പുരട്ടുക.


 ശീമ അഗസ്തി (ആറ്റ് തകര)
3. കസ്തൂരി മഞ്ഞൾ പൊടി തേയ്ച്ച് പിടിപ്പിച്ച ശേഷം കുളിക്കുക.
 

ശർദ്ദിൽ

  1. ഏലം - 4  ഗ്രാം 
  2. ജീരകം  - 8  ഗ്രാം 
 

എന്നിവ  400 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച് 100  മില്ലി  കഷായം ആക്കുക.  50 മില്ലി വീതം രണ്ട നേരം കഴിക്കുക.
 
 

ഗർഭിണികൾക്കുണ്ടാകുന്ന ശർദ്ദിൽ 

മാതള  പഴത്തിന്റെ (Pomegranate) ചാർ - 200 മില്ലി എടുത്ത് 200 ഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച് സിറപ്പ് പരുവത്തിൽ ആക്കുക.
 
തണുത്തശേഷം 2 ടീസ്പൂണ്‍ വീതം 2 നേരം എന്ന അളവിൽ കഴിക്കുക.   
 
 

Siddha Treatment for Allergic Rhinitis

 

Allergic Rhinitis is characterized by increased nasal secretion, sneezing, watering of the eyes, itching inside the nose and ears etc. This may be due to dust, pollens, animal hair or shed skin. This allergic reaction may associate with asthma, eczema etc. Sometimes the sneezing will be very much disturbing as one sneezes for 30-50 times at a time.


Reasons  for the disease

According to the modern science this continuous sneezing problem is mostly due to allergy to different kind of materials as described above. It is also related to the immune system of the individual.
 

Siddha concept

In siddha medicine, the rhinitis is called as Neer Kovai (நீர் கோவை) or Mookku neer paaythal (மூக்குநீர் பாய்தல்) or peenisam (பீனிசம்). All the associated symptoms of Allergic rhinitis were well explained in this context. There are 18 varieties of peenisam explained in some texts and in some other text that are 9 in number. According to siddha, peenisam is caused due to the derangement of vatha and oitha among the three humours. The associated symptoms explained are running nose, continuous sneezing, redness and itching in eyes, itching and pain in the ears, Head ache, slight fever and body pain.

 

Medication for Allergic Rhinitis.

Some of the internal medicines, which can be prescribed for Allergic Rhinitis are:
  1. Vasantha Kusumakaram Pills
  2. Nellikkai Lehyam
  3. Kasthoori Karuppu
  4. Gowri chinthamani Chendooram
  5. Sivanar Amritham
  6. Muthu Parpam
  7. Pavizha parpam
  8. Sangu Parpam
  9. Thrikadu choornam
 

External Medication

Smoke Therapy: - The smoke obtained from some herbals like manjal (Curcuma longa) and Sambrani (Boswellia serrate ) are very useful in this condition.
 
Steam Therapy :- Inhale and subjected to the Steam obtained from the water, in which Notchi (Vitex Negundo) leaves are placed.
 
Oil application for the Head:
  1. Chukku thylam
  2. Arakku thylam
  3. Nasi Roga Nasa Thylam. 

Related Links:
Wiki - http://en.wikipedia.org/wiki/Allergic_rhinitis
 

13 May 2013

പ്രമേഹ പരിശോധന ഇനി ഉമിനീരിൽ നിന്നും.

പ്രമേഹ പരിശോധന ഇനി ഉമിനീരിൽ നിന്നും.

പ്രമേഹ രോഗികൾക്ക് ഇനി നിരന്തരമായ
സൂചികുത്തിൻറെ വേദനയിൽ നിന്ന്  മോചനം. ഹൈദ്രാബാദിലെ നിസാം ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിലെ എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോക്ടർമ്മാരാണ് പുതിയ് കണ്ടുപിടിത്തത്തിനുപിന്നിൽ. ഒരു പ്രമേഹ രോഗി വർഷം ശരാശരി 150 തവണ പരിശോദനയ്ക്കായി രക്തം നല്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒരു തുള്ളി രക്തം പോലും എടുക്കാതെ ഒട്ടും വേദനിപ്പിക്കാതെ പ്രമേഹം പരിശോദിക്കാൻ ഈ പുതിയ രീതിക്ക് കഴിയും. 2001 മുതൽ നിസാം ഇൻസ്റ്റിറ്റ്യുട്ടിലെ ഡോക്ടർമാർ ഇതിന് വേണ്ടിയുള്ള പരീക്ഷണങ്ങളിലായിരുന്നു. "ഗ്ലൈക്കോസിലേറ്റഡ് പ്രോട്ടിയോം " എന്നാണ് ഈ പുതിയ രീതിയുടെ പേര്. ഇത് രക്തം ഉപയോഗിച്ചുള്ള പരിശോധനാ രീതിയേക്കാളും കൃത്യത ഉള്ളതാണെന്ന് അവർ അവകാശപ്പെടുന്നു. പല പ്രമേഹ രോഗികളും രക്തമെടുക്കുന്നതിന്റെ വേദന ഭയന്ന് പ്രമേഹം പരിശോധിക്കാൻ തന്നെ മടി കാണിക്കാറുണ്ട്. എന്തായാലും ഇനി ആ പേടി വേണ്ട.


Useful links :
The Times of India
Nizam Institute of Medical Science, Hyderabad.(Nims)
Saliva Tests Wiki

 

12 May 2013

Govt. Siddha Insitutions In Kerala



  1. Govt. Siddha Hospital      - Vallakadavu, Trivandrum
  2. Govt. Siddha Dispensary - Avanavancherry, Attingal, Thiruvananthapuram
  3. Govt. Siddha Dispensary -Neyyatinkara Dist.Ay. Hospital Campus, Thiruvananthapuram.
  4. Govt. Siddha Dispensary -Thevalakkara, Kollam
  5. Govt. Siddha Dispensary -Mannancherry, Alappuzha
  6. Govt. Siddha Dispensary -Pallivasal, Idukki
  7. Govt. Siddha Dispensary -Mankara, Palakkad
  8. Govt. Siddha Dispensary -Angadippuram, Malappuram
  9. Govt. Siddha Dispensary - Thodupuzha, Dist.Ayu.Hospital campus, Idukki
  10. Govt. Siddha Dispensary (NRHM) - Nanniyode, Thiruvananthapuram
  11. Govt. Siddha Dispensary (NRHM) - Madathara, Peringamala GP, Thiruvananthapuram
  12. Govt. Siddha Dispensary (NRHM) - Parassala, Thiruvananthapuram
  13. Govt. Siddha Dispensary (NRHM) - Aruvikkara, Thiruvananthapuram
  14. Govt. Siddha Dispensary (NRHM) - Kulathoor, Thiruvananthapuram
  15. Govt. Siddha Dispensary (NRHM) - Kottarakkara, Kollam Dist
  16. Govt. Siddha Dispensary (NRHM) - Kalluvathukkal, Kollam Dist.
  17. Govt. Siddha Dispensary (NRHM) - Thekkumbhagam, Kollam Dist.
  18. Govt. Siddha Dispensary (NRHM) - Perumbalam, Alappuzha
  19. Govt. Siddha Dispensary (NRHM) - Vayalar, Alappuzha
  20. Govt. Siddha Dispensary (NRHM) - Ramankari, Alappuzha
  21. Govt. Siddha Dispensary (NRHM) - Veliyanaad, Alappuzha
  22. Govt. Siddha Dispensary (NRHM) - Cherai, Eranakulam
  23. Govt. Siddha Dispensary (NRHM) - Vandipperiyar, Idukki
  24. Govt. Siddha Dispensary (NRHM) - Kizhakoth, Calicut.
  25. Govt. Siddha Dispensary (NRHM) - Valancherri, Malappuram
  26. Govt. Siddha Dispensary (NRHM) - Kottiyur, Kannur.
  27. Clinical Research Unit (Siddha), Under Sentral Council For Research in Siddha(CCRS) - Poojappura, Thiruvananthapuram


International Nurses day - May 12

International Nurses day - May 12


Today is the birthday of Florence Nightingale,(12 may 1820 - 13 August 1910), the founder of modern Nursing. In January 1974, 12th May was chosen for International Nurses Day, as it is the anniversary of the birth of Florence Nightingale.  The International Council of Nurses prepares and distributes the International Nurses' Day Kit. The kit contains educational and public information materials, for use by nurses everywhere.

 

Siddha concept about Nurses

 
According to siddha system of medicine the complete healthcare includes four factors -
1. The Patient
2. The Physician
3. The Medical Attendant
and
4. The Medicine
"Uttavan theerppaan marunthuzhai chelavan
appaal naalkootre marunth"
                         - Thiruvalluvar
 
So with out the caring nurses the healthcare system is incomplete.
 
In this day of Nurses, we have to give a hearty salute to all Nurses in the world.
 
 

ഉഷ്ണ കാല രോഗങ്ങളും സിദ്ധയും part 2

ഉഷ്ണ കാല രോഗങ്ങളും സിദ്ധയും  part 2

മൂത്രാശയ രോഗങ്ങൾ:-

 
മൂത്രാശയത്തിലേയും മൂത്രനാളികളിലേയും അണു ബാധയാണ് ഉഷ്ണകാലത്ത് ഉണ്ടാകുന്ന പ്രധാന രോഗം. പുരുഷൻമ്മാരേക്കാളധികം സ്ത്രീകൾക്കാണ് ഇത് കണ്ടുവരുന്നത് . മൂത്രം ഒഴിക്കുമ്പോൾ വേദനയും, ചുടിച്ചിലും ചില സമയങ്ങളിൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുന്ന ഈ രോഗാവസ്ഥ ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ വൃക്കകളിലെയ്ക്കും മറ്റും വ്യാപിക്കാനും തന്മൂലം മാരകമായി തീർന്നേക്കാവുന്നതുമാണ്. 
 
സിദ്ധ ശാസ്ത്രത്തിൽ ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ഔഷധങ്ങൾ ലഭ്യമാണ്. 
 
കുംങ്കിലിയ ഭസ്മം,  നീർമുള്ളി കുടിനീർ, ചെറൂള കുടിനീർ, എന്നിവ മൂത്രാശയ സംബന്തമായ രോഗങ്ങൾക്ക് പ്രതിപാദിക്കുന്ന ഔഷധങ്ങളാണ്.

ജലാംശമുള്ള അഹാരപദാർഥങ്ങളും, പാനീയങ്ങളും ഉഷ്ണകാലത്ത് ധാരാളമായി ഉപയോഗിക്കണം. ശരീരത്തിൽ നിന്ന് വിയർപ്പിനോടൊപ്പം നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികേ ശരീരത്തിൽ ലഭ്യമാകാൻ ഉപ്പിട്ട മോരും, ഉപ്പിട്ട കഞ്ഞിവെള്ളവും നല്ലതാണ്.

 

സിദ്ധ ഗൃഹവൈദ്യം PART 2

 

തല വേദനയ്ക്ക് 

ഇഞ്ചി പാലിൽ തിളപ്പിച്ച് അരച്ച് നെറ്റിയിൽ പുരട്ടുക.

2.

ചുക്ക്, ഇലവങ്കപ്പട്ട, കുറച്ച് കുരുമുളക് എന്നിവ ചൂടുവെള്ളത്തിൽ അരച്ച് നെടിയിൽ പുരട്ടുക.
 

 

ജലദോഷത്തിന്

 

1.

ഇഞ്ചി ചാറെടുത്ത് മണ്‍പ്പാത്രത്തിൽ തിളപ്പിച്ച് തണുപ്പിച്ച് കഴിക്കുക.
 
അളവ് - 3 ടീസ്പൂണ്‍ വീതം 2 നേരം.
 
 

2.

 
സാംബ്രാണി , മഞ്ഞൾ എന്നിവ പൊടിച്ച് പുകച്ച് ആ പുക ശ്വസിക്കുക.

സിദ്ധ ഗൃഹ വൈദ്യം PART 1

ചെറിയ തരം പനികൾക്ക് 

 

1.

  • തുളസി - 1 പിടി 
  •  
  • കറുക പുല്ല്  - 1 പിടി 
  •  
  • കുരുമുളക് - 1 റ്റീസ്പൂണ്‍ 
 
ഇവ ചതച്ച് 4 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് 1 ഗ്ലാസ് ആക്കുക.
 
 
അളവ്  - 1/4 ഗ്ലാസ് വീതം 4 മണിക്കൂർ ഇടവിട്ട് കൊടുക്കുക
 
 

2

  •  
  • നൊച്ചി ഇല  - 1 പിടി
  •  
  • കുരുമുളക് - 1 ടേബിൾസ്പൂണ്‍  
  •  
  • വെളുത്തുള്ളി  - 5 അല്ലി 
  •  
  • വെറ്റില   -  1 എണ്ണം 
 
 
ഇവ ചതച്ച് ഇട്ട് 4 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് 1 മില്ലി ആക്കുക.
 
 
അളവ്  - 50 മില്ലി വീതം 2 നേരം. ആവശ്യമെങ്കിൽ കരുപ്പട്ടി ചേർക്കാവുന്നതാണ് .

11 May 2013

DIET & DIET REGIMEN (PATHYAM) IN SIDDHA

DIET & DIET REGIMEN (PATHYAM) IN SIDDHA

 

Importance of Food

How long can a person live without food? It is a question in which we have to think several times before answering. Physically, the duration depends upon numerous factors such as body weight, health condition etc. But in normal life is it possible to starve a full day? So finally, with out food one can not survive.

Food in Siddha

 According to siddha 'Food is Medicine' (Unavae marunth). It was said by the great siddhar 'Thiruvalluvar' in his famous work 'Thirukkural'. Good nourishing food with all the 6 tastes (sweet, sour, salt, bitter astringent and Pungent) included and with more of sweet taste is the definition of perfect food. In this context the sweet taste refers to the carbohydrate food.
 

Food and Diseases

All the objects in the universe are created with five elements, viz The Earth, The Water, The Fire, The Air, and The space. This is the basic concept of Indian systems of Medicine, especially siddha. This 5 elements constitute the three humours in the human body, namely Vatha, Pitha and Kapha. This humours should be in a perfect ratio for a healthy life.
 
The six tastes in food items are composed of the five elements.
 
Sweet taste is composed by the elements Earth and Water
 
Earth element + Water element - sweet taste
 
Earth element  + fire Element  - sour taste
 
Water element  + fire Element  - Salt taste
 
Air element + Space element  -  Bitter taste
 
Air element + Fire element   -  Pungent Taste
 
Earth element  +  Air element   - Astringent Taste
 
                                                                               - Siddha Maruthuvanga Churukkam-
 
So when the food is not good or some tastes in more quantity will derange the subtle elements in the body and thereby the humours. Thus resulting the diseases, which are 4448 in number.
 

Diet Regimen

So food is one of the major factors resulting in diseases. While treatment of the disease, the bad effects caused should be corrected or reversed. Some diet restrictions are unavoidable.
For example: while taking treatment for Hypertension one should avoid or reduce the intake of salt.
Likewise while taking some medicines one has to avoid some other medicines or food items. It is known as contra-indication.  

Siddha Diet Regimen

In siddha system of medicine, each and every medicine described, are with indication, contraindication and diet regimen to follow. It was said that one should follow Kadumpathyam (Strict regimen) while taking medicine with mercury. While taking medicines with Copper, one should avoid Tamarind. Sexual intercourse is even restricted while taking medicines for some particular diseases.

 

Benefits of Regimen

1. By following food regimen in a diseased condition, the body become light and become more acceptable to the medicine.
 
2. The person become more aware of the disease in each and every action and in times of taking food. This will prevent the person from falling into old unhealthy food pattern and lifestyle.
 
3. The curing process become faster.
 
4. The potency of the medicine taking will be increased and there by the action in the body.
 
5. While following the strict diet regimen, the will-power of the person increases exponentially and this will fasten the curing process.
 
 

26 April 2013

NEW ESSENTIAL DRUG LIST (EDL) ISSUED BY AYUSH DEPARTMENT

Ayush dept issues essential drugs list of Ayurveda, Siddha, Unani and Homoeopathy medicines.

Source: pharmabiz
 
 
To overcome the problem of availability of Ayush medicines in the public health system and facilitate the state and central authorities for smooth procurement of medicines, the department of Ayush has issued essential drugs list (EDL) of Ayurveda, Siddha, Unani and Homoeopathy medicines.

There are 277 essential medicines in EDL of Ayurveda, 257 medicines in Homoeo, 302 medicines in Siddha and 288 essential medicines in Unani system of medicine.
 
 
 
 

Essential Drug Lists (Links to AYUSH website)

 
 
 
 
 
 
 


18 April 2013

Ayush dept issues good clinical practice guidelines for clinical trials in Ayurveda, Siddha & Unani medicines

Ayush dept issues good clinical practice guidelines for clinical trials in Ayurveda, Siddha & Unani medicines

Ramesh Shankar, Mumbai
Thursday, April 18, 2013, 08:00 Hrs  [IST]


Source: Pharmabiz
Link : http://www.pharmabiz.com/NewsDetails.aspx?aid=74857&sid=1


The Dept. of AYUSH has issued a Good Clinical Practice (GCP) Guideline for the clinical trials in Ayurveda, Siddha and Unani (ASU) medicines. According to Drugs and cosmetic Rule 158 B, it is essential to produce a proof of effectiveness, for licensing of patent and proprietary medicines. But there was a lack of guideline to conduct clinical trial and prove the effectiveness of the medicine. By this guideline, now researchers and institutions and standardize the procedure and fulfill the demand by the government.
By implementing this guideline, the opinion of some modern scientists, the effectiveness of this ASU medicines are not scientifically proven, will be a fairy tale.

Source: Pharmabiz
Link : http://www.pharmabiz.com/NewsDetails.aspx?aid=74857&sid=1

16 April 2013

ഉഷ്ണകാല രോഗങ്ങളും സിദ്ധയും

ഉഷ്ണകാല രോഗങ്ങളും സിദ്ധയും - part 1 

ത്വക്ക് രോഗങ്ങൾ 

 
ഉഷ്ണകാലത്ത് അമിതമായി വിയര്ക്കുന്നത് മൂലം ത്വക്ക് രോഗങ്ങൾ  സാധാരണമാണ്. പ്രാധാനമായും വരുന്ന ത്വക്ക് രോഗങ്ങൾ തേമൽ , വിവിധ തരം ചൊറികൾ , പൊള്ളലുകൾ , സൂര്യാഘാതം എന്നിവയാണ് . 
 

തേമൽ :-

ടീനിയ വെർസിക്കോളർ എന്ന ഇനം ബാക്റ്റീരിയ ആണ് പ്രധാനമായും രോഗ ഹേതു. കഴുത്തിനു ചുറ്റും, നെഞ്ചിലും പുറം ഭാഗത്തും , മുഖത്തുമെല്ലാം തേമൽ കാണാറുണ്ട് . വെളുത്ത് വട്ടത്തിലും ചെറുതും വലുതുമായും ഇത് കാണപ്പെടുന്നു. ചെറിയ തോതിൽ ചൊറിച്ചിലും അനുബന്ധമായി ഉണ്ടാകാറുണ്ട് . 
 

ഔഷധം :-

പുറമേ പുരട്ടുന്ന ഔഷധങ്ങളോടൊപ്പം ഉള്ളിൽ കഴിക്കുന്ന ഔഷധങ്ങളുടെ ഉപയോഗത്തിലൂടെ ഈ അസുഖം വളരെ വേഗം ഭേതമാക്കാവുന്നതാണ് . 
അറുഗൻ തൈലം , മൃതാർ ശൃന്ഗി കുഴമ്പ് , അമൃത വെണ്ണ , വംഗ കുഴമ്പ് , പുംഗ തൈലം തുടങ്ങിയ ഔഷധങ്ങൾ പുറമേ പുരട്ടുകയും , പറങ്കിപട്ട ചൂർണം , പറങ്കിപട്ട രസായനം , ഗന്ധക രസായനം, പറങ്കി പട്ട പതംഗം, തുടങ്ങിയ ഔഷധങ്ങളിൽ ഉചിതമായവ തിരഞ്ഞെടുത്ത് ഉള്ളിൽ കൊടുക്കുകയും ആവാം . 
 
ആറ്റു തകര എന്ന് നാം പറയുന്ന ചെടി ഈ രോഗത്തിന് കൈകൊണ്ട ഔഷധമാണ് .  തമിഴിൽ ഇതിന് ശീമ അഗസ്തി എന്നാണ് പരയുന്നത്. ഈ ചെടിയുടെ ഇല ചാറ്‌ എടുത്ത് തേമൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് ഒരു പാരമ്പര്യ ചികിത്സാ രീതിയാണ്. 
 
സോപ്പിൻറെ ഉപയോഗം പരമാവധി കുറയ്ക്കുകയും എന്നാൽ ത്വക്ക് നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുകയും വേണം . ത്വക്ക് രോഗങ്ങൾ ഉള്ളപ്പോൾ മത്സ്യാഹാരം കഴിയുന്നതും ഒഴിവാക്കണം . 
 
 

വിവിധ തരം ചൊറികൾ :-

 
വേനൽ കാലത്ത് അധികമായി വിയർക്കുകയും ആ വിയർപ്പിൽ പൊടി പടലങ്ങൾ പറ്റിപ്പിറ്റിച്ചിരുന്ന് തൊലിയിൽ ചൊറിയും ചിരങ്ങും മറ്റും ഉന്ദാകുന്നു.  ശരിയായ ശുചിത്വം പാരിക്കുക എന്നുള്ളതാണ് ഇതിന് പ്രധാന പ്രതിവിധിയും പ്രതിരോധവും.  മേല്പ്പറഞ്ഞ ഔഷധങ്ങൾ എല്ലാംതന്നെ ഈ രോഗാവസ്ഥയിലും ഉപയോഗിക്കവുന്നതാണ് . 
 
 

പൊള്ളലുകൾ, സൂര്യാഘാതം 

 

പത്ര മാധ്യമങ്ങളിൽ വളരെ അധികം പ്രദിപാദിക്കുന്ന ഒന്നാണ് സൂര്യാഘാതം . ഇതിന്റെ പ്രത്യാഘാതങ്ങൾ നിരവധിയാണെങ്കിലും തൊലിപ്പുറത്ത് ഉണ്ടാകുന്ന പൊള്ളലുകളാണ് പ്രധാനം. 
ഇതിന് വളരെ ഫലപ്രദമായ ഔഷധങ്ങൾ സിദ്ധ വൈദ്യത്തിൽ ഉണ്ട്. കുങ്കിലിയ  വെണ്ണ എന്ന സിദ്ധ ഔഷധം പൊള്ളലുകൾക്ക്  വളരെ ഫലപ്രധമാണ്. ധാരാളം വെള്ളം കുടിക്കുകയും , ശരീരം തണുപ്പിക്കുന്ന തരത്തിൽ കുളിക്കുകയും ചെയ്യണം.  പുറത്ത് ജോലി ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ കഴിയുന്നതും തണലുകൾ പ്രയോജനപ്പെടുതുക . 
 
 
 
 

11 March 2013

SYNDROM 2 - LOEFFLER'S SYNDROME

SYNDROME 2 - Loeffler's syndrome

Alternative Names : Eosinophilic pneumonia, Acute Eosinophilic Pneumonia, Pulmonary infiltrates with eosinophilia.

Defenition : It is a self limiting enflammation of the lungs with the infiltration of eosinophills in the lungs.

It was first described by Wilhem Loffler in 1932.
 

04 March 2013

പകര്‍ച്ചവ്യാധികളും സിദ്ധയും

 പകര്‍ച്ചവ്യാധികളും സിദ്ധയും 

 പെട്ടെന്ന്‍ പൊട്ടിപ്പുറപ്പെടുന്നതും  തീവ്ര വേഗതയില്‍ പടരുന്നതുമായ അസുഖങ്ങളേയാണല്ലോ പകര്‍ച്ചവ്യാധികള്‍ എന്ന്  അറിയപ്പെടുന്നത് . മനുഷ്യന്റെ ആരോഗ്യം ക്ഷയിക്കുന്ന കാലമായ അഥാന കാലത്തിലാണ്‌ ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പരക്കുന്നതെന്നാണ്‌  സിദ്ധ ശാസ്ത്ര മതം. അഥാന കാലം എന്നത് മലയാളത്തില്‍ കുംഭം മുതല്‍ കര്‍ക്കിടകം വരെയുള്ള കാലഘടമാണ്‌ ഇത് ഫെബ്രുവരി പകുതിയോടെ ആരംഭിച്ച് ആഗസ്റ്റ്‌ തുടങ്ങുന്നതോടെ അവസാനിക്കുന്നു . 

കോളറയും പ്ലേഗും എല്ലാം നിലനിന്നിരുന്ന സമൂഹത്തില്‍ മറ്റ്‌  പല മാരക രോഗങ്ങളും രംഗപ്രവേശം ചെയ്തിരിക്കുന്നു . സമൂഹത്തിലെ മൂല്യ ച്യുതിയും, അനീതികളും, സദാചാരമില്ലായ്മയും എല്ലാം വരള്‍ച്ചയ്ക്കും, പ്രകൃതി ക്ഷോഭങ്ങള്‍ക്കും  പകര്‍ച്ചവ്യാധികള്‍ക്കും  കാരണമാകുന്നുവെന്ന്  സിദ്ധ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നു. 

03 March 2013

SYNDROME 1 - AASE SYNDROME

SYNDROME 1  - AASE SYNDROME


Alternative name(s): Aase-Smith syndrome

Definition: A rare inherited disorder characterized by anemia and some joint and skeletal deformities.


The development of bone marrow in this condition is reduced. It is not usually inherited, But in some case inheritance also seen. 

Symptoms: Pale skin, Narrow shoulders, cleft palate, absent or small knuckles, droopy eyelids etc.



Reference: 1. http://en.wikipedia.org/wiki/Aase_syndrome
                 2. http://www.ncbi.nlm.nih.gov/pubmedhealth/PMH0002627/