Search This Blog

24 March 2012

Siddha Medicine: പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത

Siddha Medicine: പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത

2003 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പ്പകളുടെ പലിശ ഗവര്‍ന്മെന്റ് ഏറ്റെടുക്കും എന്ന് ധനമന്ത്രി ശ്രി. കെ. എം.മാണി നിയമസഭയില്‍ അറിയിച്ചു.
23 /03 /2012 ലെ മലയാള മനോരമയിലാണ് പ്രസ്തുത വാര്‍ത്ത വന്നിട്ടുള്ളത് .( തിരുവനന്തപുരം എഡിഷന്‍ പേജ്  14 )



 

വേള്‍ഡ് സിദ്ധ ഡോക്ടെര്സ് മീറ്റ്‌ 2012

വേള്‍ഡ് സിദ്ധ ഡോക്ടെര്സ്  മീറ്റ്‌ 2012

2012 എപ്രില്‍ 13 , 14 ,    തിയ്യതികളില്‍ ചെന്നൈയിലെ കാമാരാജര്‍ ഹാളില്‍ നടത്തപ്പെടും.
സിദ്ധ എന്ന മഹാ ശാസ്ത്രത്തെ സ്നേഹിക്കുന്ന എല്ലാ സുമനസ്സുകളെയും ക്ഷണിക്കുന്നു.