Amritha vennai or Sawveera Kuzhambu is a siddha medicine for external use. This medicine is in paste form and made up of mercuric cloride and butter. It is prepared by grinding one part of mercuric cloride (veeram) with hundred and fifty parts of butter. This medicine is used for the treatment of ulcers, boils, carbuncles, abscesses, and scorfula. This medicine is for strict external use only.
Search This Blog
18 June 2014
Omatheeneer an effective siddha drug
Indigestion and anorexia is the most coming abdominal discomforts. Omatheeneer is an excellent siddha drug for all type of indigestion, anorexia, diarrhea. It promotes good appetite. Ss per the siddha text' siddha vaidya thirattu' this medicine is processed out of only one raw drug that is' ajowan seeds'. (Trachyspermum ammi). This seeds contains essential oil. The medicine Omatheeneer is obtained by the distillation process of the above said seeds. Dosage of Omatheeneer is 15-30 ml with equal quantity of water twice a day.
04 June 2014
വേദനിപ്പിക്കുന്ന ഓർമ്മകളെ മായ്ക്കുന്ന ഗുളിക വരുന്നു ....
വേദനിപ്പിക്കുന്ന ഓർമ്മകളെ മായ്ക്കുന്ന ഗുളിക വരുന്നു ....
Source : Times of India
വെർജീനിയ കോമണ്‍ വെൽത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെയാണ് കണ്ടെത്തൽ. മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗത്തിന് അമേരിക്കൻ ഐക്യ നാടുകളിൽ ഉപയോഗിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 'ഫിങ്കൊളിമോഡ് ' എന്ന ഔഷധമാണ് താരം. ഈ ഔഷധം പരീക്ഷണാർത്ഥം എലികളിൽ ഉപയോഗിച്ചപ്പോൾ അവയ്ക്ക് വേദനിപ്പിക്കുന്ന ഓർമ്മകൾ ഇല്ലാതാകുന്നതായി കണ്ടെത്തി . ഈ ഔഷധം ബ്ലഡ് ബ്രെയിൻ ബാരിയർ എന്ന ശരീരത്തിലെ സംവിധാനം തരണം ചെയ്ത് തലച്ചോറിലെത്തുകയും വേദനാ ജനകമായ ഓർമ്മകളെ മായ്ച്ചുകളയുകയും ചെയ്യുമത്രേ.
ഈ ഔഷധം ഈ ആവശ്യത്തിന് മനുഷ്യരിൽ ഉപയോഗിക്കാൻ സാധിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ഫോബിയകളേയും, മാനസിക-ശാരീരിക ആഘാതങ്ങൾ കൊണ്ടുണ്ടാകുന്ന പലവിധ രോഗങ്ങളെയും ഭേതമാക്കാൻ കഴിയും.
സമീപ ഭാവിയിൽ എല്ലാ അശുഭ ഓർമ്മകളേയും ഇല്ലാതാക്കാൻ കഴിയുന്ന 'ഹാപ്പി ടാബ്ലെറ്റ് ' പ്രതീക്ഷിക്കാം.

Subscribe to:
Posts (Atom)