Search This Blog

27 August 2013

Medicinal Plants 2 (Nilanarakam)

നിലനാരകം 







Naregamia alata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് നിലനാരകം. മലയാമുക്കി എന്ന് മലയാളത്തിലും ത്രിപർണ്ണി എന്നും ആമലവല്ലി എന്നും സംസ്കൃതത്തിലും അറിയപ്പെടുന്നു. സമൂലം ഔഷധയോഗ്യമായ ഒരു ചെറു സസ്യമാണ് ഇത് . 

26 August 2013

Medicinal Plants - 1 (Aanachuvadi)


ആനച്ചുവടി 


നമ്മുടെ തൊടിയിലും തോട്ടത്തിലും സാധാരണയായി കാണുന്ന ഈ ചെടി പല മാറാ രോഗങ്ങൾക്കും ഒരു സിദ്ധ ഔഷധമാണ് .  ആനയുടെ കാലടിപ്പടുകളെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഈ സസ്യത്തിന്റെ ഇലകളുടെ വിന്ന്യാസം.


Elephantopus scaber L. എന്ന ശാസ്ത്ര  നാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധ സസ്യത്തിന് Anti tumor ( മുഴകളെ അലിയിച്ചു കളയുന്ന ശക്തി ) ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് .  ഇതിൽ അടങ്ങിയിരിക്കുന്ന 'എലിഫെന്റോപ്പിൻ' എന്ന രാസവസ്തുവാണത്രേ ഈ പ്രത്യേക ഔഷധ ഗുണത്തിനു പിന്നിൽ .